Lead Storyപരമാവധി അന്നദാന എണ്ണം ഉയര്‍ത്തി; ഇതിനൊപ്പം സപ്ലയര്‍ കോസ്റ്റും കൂട്ടി; തിരുവല്ലം ക്ഷേത്രത്തില്‍ ദിവസവും അന്നദാനത്തിന് എത്തുന്നത് നൂറോളം പേരെന്നത് പച്ചപരമാര്‍ത്ഥം; എന്നിട്ടും പരമാവധി എണ്ണം കാട്ടി പണാപഹരണം; ചുമതലക്കാരന് മാറിയപ്പോഴുള്ള കണക്ക് പരിശോധിച്ചാല്‍ അഴിമതി വ്യക്തം; ദേവസ്വം ഓബുഡ്സ്മാന്റെ അന്വേഷണ ആവശ്യം ആസ്ഥാനത്ത് പൂഴ്ത്തി; അച്ചന്‍കോവിലും മലയലാപ്പുഴയും താണ്ടിയവര്‍ ദേവസ്വം ഭരിക്കുമ്പോള്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ23 Nov 2025 12:28 PM IST